കാസര്‍ഗോഡ്: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ളവരുടെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ഏറെക്കുറെ കര്‍ണാടക അടച്ചു. കാസര്‍ഗോഡ് നിന്ന് ചെറുതൂം...
കാസര്‍ഗോഡ്: “അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് തുടക്കമായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്...
കാഞ്ഞങ്ങാട്: കാലിക്കടവില്‍ വാഹനാപകടത്തില്‍ എ.എസ്.ഐ മരിച്ചു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ, കരിവെള്ളൂര്‍ കുണിയന്‍ സ്വദേശി മനോഹരന് (49) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നീലേശ്വരം ഭാഗത്തു നിന്നും വീട്ടിലേക്ക്...
കാസർഗോഡ്: കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും ആണ് കൊലവിളി മുദ്രാവാക്യം യൂത്ത് കോണ്‍ഗ്രസ് മുഴക്കിയത്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം...
കാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേര്‍ത്ത് തയ്യാറാക്കി വെച്ച ഐസ്ക്രീം എടുത്ത് കഴിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്ത് അദ്വൈതാണ് മരിച്ചത്....
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത...
കാസർക്കോട്: വീട്ടിൽ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസർക്കോട് ബോവിക്കാനത്താണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ്...
കുമ്പള: ഇച്ചിലങ്കോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസില്‍ ശരീഫിന്റെ മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ്...
കാസർകോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി.അതേസമയം മർദ്ദനമേറ്റത് ആണോ മരണകാരണമെന്ന്...
കാസർകോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഭര്‍ത്താവ് വിജയനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ വെടിവച്ചശേഷം വിജയൻ...