ഉദുമ: നവവധു വീട്ടില്‍നിന്നും 125 പവന് സ്വര്‍ണവുമായി കാമുകനൊപ്പം കടന്നതായി പരാതി.പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞത്. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം...
കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. മൂന്നുതവണ കാലുപിടിപ്പിച്ചതായി എംഎസ്എഫ് പരാതിയില്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലുപിടിപ്പിടിപ്പിച്ചതെന്ന് എംഎസ്എഫ് സംസ്ഥാന...
രാജപുരം: ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. അധ്യാപിക വീട്ടിൽ തനിച്ചായിരുന്നു. ബുധനാഴ്ച രാത്രി...
കാസർഗോഡ്:മഞ്ചേശ്വരത്ത് വീടിനു സമീപം കളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന് മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് ദാരുണമായി...
കാസർകോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന്...
കാസർഗോഡ്: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു.കുറഞ്ഞ നിരക്കില്‍ എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. 890 രൂപ നല്കിയാല് ഇന്റര്‍നെറ്റ്...
കാസര്‍കോട്: ചെറുവത്തൂരില്‍ രണ്ടാം ക്ലാസുകാരന് പേവിഷബാധയേറ്റ് മരിച്ചു.ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന് എംകെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞമാസമാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ല...
കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. നാല് മാസം മുന്‍പ് വിന്‍സിയുടെ...
കാസര്‍കോട് കര്‍മ്മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പു നായരാണ് (60) മരിച്ചത്.ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനാന്തര പാതയില്‍ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിഞ്ഞ്...
ആദൂര്‍: കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പല പ്രാവശ്യം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍.പരപ്പയിലെ സി.പി. അബ്ദുല്ലത്തീഫി(33)നെയാണ് ആദൂര്‍ പൊലീസ്...