ഇളനീര് സോഡയ്ക്കു പിന്നാലെ ഇളനീര് പാനീയവും വരുന്നു. ഇളനീരിനുപുറമെ തേങ്ങാവെള്ളവും പാനീയമായി ഉപയോഗിക്കാം. കാസര്‍കോട് സി.പി.സി.ആര്.ഐ. കൃഷിവിജ്ഞാനകേന്ദ്രമാണ് ഈ പാനീയം നിര്‍മിക്കുന്നതിന് പിന്നില്‍. രുചിയുണ്ടാക്കാന്‍ പൈനാപ്പിള്‍, നാരങ്ങ മുതലായവയുടെ സത്തും...
സഹോദരിക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന് മരിച്ചു. കാസര്‍കോട് ബേഡഡുക്ക കുണ്ടംകുഴി അമ്മങ്കോട് തുമ്പടുക്ക വീട്ടില്‍ ശിവപ്രസാദിന്റെയും ദയാകുമാരിയുടെയും മകന് ആദിത്യയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്...
അതിരാവിലെ ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോഴേക്കും വീട്ടില്‍നിന്ന് ആഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. കമ്പാര്‍ ഷിറിബാഗിലു പെരിയടുക്ക ശ്രീനന്ദനത്തില്‍ പി.ശശികുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. 14 പവന്റെ ആഭരണം, 45,000 രൂപ വില...
മദ്യവുമായി കാസര്‍ഗോഡ് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ബെദരിയടുക്കയിലെ അശോകന് (40) ചെറുവത്തൂരിലെ ചന്ദ്രന് (38) എന്നിവരാണ് പിടിയിലായത്. ഒമ്പതു ലിറ്റര്‍ മദ്യവുമായാണ് അശോകനെ കാസര്‍ഗോഡ് എക്സൈസ്...
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ ചേരൂരിലെ കബീര്‍-റുക്സാന ദന്പതികളുടെ മകന് ഷബാനാണ് മരിച്ചത്. തളങ്കര ഹാര്‍ബറില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച...
കാസര്‍ഗോഡ് തുമ്മിനാട്ടുനിന്ന് 22 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് പോലീസ് പിടികൂടിയത്. മഞ്ചേശ്വരം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ...
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച കര്‍മസമിതിയുടെ ഹര്‍ത്താല്‍. നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്. പത്രം, പാല്, വാഹനങ്ങള്‍, വിദ്യാലയങ്ങള്‍...
കാസര്‍ഗോഡ് പാണത്തൂരില്‍ കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ചന്ദ്രഗിരി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ...
സിഒഎ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍എച്ച് അന്‍വറിന്റെ സ്മരണാര്‍ഥം കാസര്‍ഗോഡ് കാഞ്ഞിരപൊയില്‍ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ ഒരുക്കിയ സ്മാര്‍ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വ്വഹിച്ചു. എന്‍എച്ച് അന്‍വര്‍...