മുള്ളേരിയ: പ്രതിശ്രുത വധുവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ നെടിയടുക്കയിലെ സുബ്ബ നായക്- ലളിത ദമ്പതികളുടെ മകള്‍ പ്രിയ(22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടക ഈശ്വര മംഗലത്തെ...
കാസർഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. കെ സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും...
കാസര്‍കോട്: ബി ജെ പി നേതാക്കള്‍ ലക്ഷങ്ങള്‍ നല്കിയതു കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര. ബി ജെ പി...
കുമ്പള: വിദ്യാർഥിനി കിണറ്റിൽ വീണു മരിച്ചു. കുമ്പള ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനിയും ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭൻ- വിമല ദമ്പതികളുടെ മകളുമായ അഷ്മിത (15) ആണ്...
കാസര്‍കോട്: ജില്ലയില്‍ സഞ്ചരിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി കൊണ്ടുള്ള കാസര്‍കോട് ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തില്‍. കളക്ടര്‍ സജിത്ത് ബാബു തുഗ്ളക്പരിഷ്കാരമാണ് നടപ്പിലാക്കുന്നതെന്നാണ് പൊതുജനങ്ങളില്‍ നിന്നടക്കം...
കാസര്‍കോട്: കോട്ടികുളത്ത് യുവാവിനെ കൊന്നത് ആണിയടിച്ച പലക കൊണ്ട് മര്ദിച്ചാണെന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടാണ് ഈ കണ്ടെത്തലുള്ളത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണ് നിഗമനം. അതേസമയം മരിച്ചത് ആരാണെന്ന് ഇതുവരെയും...
കോഴിക്കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകരിൽനിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നതാണ്. മണ്ഡലത്തിൽ ബിജെപിക്ക് ജയിക്കാൻ സിപിഎം അവസരമൊരുക്കി. കെ. സുരേന്ദ്രൻ...
കാസർഗോഡ്:ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വോട്ടര്‍ കുമാരിയും കുടുംബവും. തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഇവര്‍ പറയുന്നു. കാര്യമറിയാതെയാണ് പ്രതിപക്ഷനേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. ഞങ്ങള്‍...
കാസര്‍കോട്: ചെറുവത്തൂരില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. ചെറുവത്തൂര്‍ സ്വദേശി രൂപേഷും പത്തും ആറും വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. പത്തു വയസ്സുകാരി വൈദ്ദേഹി, ആറു വയസ്സുകാരൻ ശിവനന്ദ് എന്നിവരാണ്...
നീലേശ്വരം: കാസർകോട് നീലേശ്വരത്ത് രണ്ടുപേർ ട്രെയിൻതട്ടി മരിച്ചു. കിഴക്കൻ കൊവ്വാൽ സ്വദേശി ചന്ദ്രൻ മരുമകൾ അഞ്ജു എന്നിവരാണ് മരിച്ചത്. റെയിൽവേ ക്രോസ് മറികടക്കുമ്പോൾ ആയിരുന്നു അപകടം.