ബേഡകം:കാസർഗോഡ് ബേഡകം കുറിത്തിക്കുണ്ടിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. സുമിതയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ്...
കാസര്‍ഗോഡ്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന് എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി...
കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഒരാഴ്ച...
കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ...
കാസര്‍കോട്: ഫൈബര്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാര്‍ത്തിക് എന്നിവരെയാണ് കാണായത്. കീഴൂര്‍ കടപ്പുറം ഹാര്‍ബറിലാണ് സംഭവം. തോണിയില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. മണിക്കുട്ടന്,...
കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകിയ പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനാണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്...
കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ടി എസ് നഫീസത്ത് ഷംന ആണ് മരിച്ചത്. 20 വയസായിരുന്നു. സീതാംഗോളി...
കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പോലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം...
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി നടന്നത് തന്റെ കാലത്തല്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മാഫിയ തടിമുറിച്ചു കടത്തിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്...
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്കി കോടതി. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി വി.വി. രമേശന്റെ പരാതിയിലാണ് കോടതി നിര്‍ദേശം. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...