കണ്ണൂർ:പർദ്ദ ധരിച്ച മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന് തെയ്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.കാസര്‍കോട് വലിയ പറമ്ബ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന് തെയ്യം...
മഞ്ചേശ്വരം:ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകൾ ദീപിക(11)യാണ് മരിച്ചത്.അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു....
കാഞ്ഞങ്ങാട്: കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ചയാണ് വിനോദിന്റെ ഭാര്യയെ കാണാതായത്. രണ്ടുദിവസത്തിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍...
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം.മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച...
കാസർകോട്:കാസർകോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കും.നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം...
കാസർകോട് : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 31 ന് ആരംഭിക്കും. ഏപ്രിൽ 29ന് അവസാനിക്കും. മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. പ്രക്ടിക്കൽ മാർച്ച്...
പാണത്തൂർ:കാസര്‍ഗോഡ് പാണത്തൂരില്‍ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ അടക്കം നാല് പേര് മരിച്ചു.മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.കെ ബാബു, രംഗപ്പു, എം...
കാഞ്ഞങ്ങാട്:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല സമ്മേളനം കാഞ്ഞങ്ങാട് രാജ് റസിഡൻസി ഹാളിൽ സി ഒ എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്: വിവാഹദിവസം പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. എആര്‍ ക്യാമ്പിലെ പൊലീസുകാരന് ചീമേനി സ്വദേശി വിനീഷ് ആണ് തൂങ്ങിമരിച്ചത്.ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് വിനീഷ് ആത്മഹത്യ ചെയ്തത്.
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ്...