Breaking News

നീലേശ്വരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി, രണ്ടുപേരും മരിച്ചു

കാസർകോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നതായും പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top