Breaking News

ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മൂന്നാർ: ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) ആണ് മരിച്ചത്. തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയിലായിരുന്നു. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top