മുംബൈ: ചെറുപ്രായത്തിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് ബോളിവുഡ് നടി.മൂന്ന് വയസുള്ളപ്പോൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് നടി ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ചെറിയ പ്രായത്തിൽ...
മുംബൈ: സിനിമാരംഗത്തെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ ടി.വി-സീരിയൽ താരമായ പ്രീതിക ചൗഹാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തു. മുംബൈയിൽ ലഹരിമരുന്ന് വാങ്ങുന്നതിനിടെയാണ് നടി എൻ.സി.ബി. സംഘത്തിന്റെ...
മുംബൈ:ബോളിവുഡ് നടി റിയ ചക്രബർത്തി അറസ്റ്റിൽ. നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് കാമുകി നടി റിയ ചക്രബർത്തി അറസ്റ്റിലായത്. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ്...
മുംബൈ: ബോളിവുഡ് നടൻ അർജുൻ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോംക്വാറന്റീനിലായിരിക്കുമെന്നും താരം...
മുംബൈ:സീരിയല്‍ താരം സേജല്‍ ശര്‍മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനായിരുന്ന മോഡൽ അറസ്റ്റില്‍. നടിയുടെ മരണം നടന്ന് ഏഴുമാസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്. ഡല്‍ഹി സ്വദേശിയായ ആദിത്യ വസിഷ്ഠ് എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്....
ബോളിവുഡ് സംവിധായകന് നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിലാണ് മരണം. മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ എടുത്ത...
മുംബൈ:ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ നടനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. ഇതിനെ...
മുംബൈ: ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് സഞ്ജയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ...
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റിയ ചക്രബര്‍ത്തി, മാതാപിതാക്കളായ ഇന്ദ്രജിത്ത് ചക്രബര്‍ത്തി, സന്ധ്യ...
മുംബൈ: മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ബോളിവുഡ് നടന് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്നു കാര്യങ്ങള്‍. ആദ്യം തിരഞ്ഞത് സ്വന്തം പേരാണ്. രണ്ടാമത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് മുന്‍ മാനേജര്‍ ദിഷ...