ഇസ്ലമാബാദ്: ആര്‍ത്തവനാളുകളിലെ ശുചിത്വത്തെയും സാനിറ്ററി നാപ്കിനുകളെയും കുറിച്ച് പ്രതിപാദിക്കുന്ന അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പാഡ്മാന് പാകിസ്ഥാനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. സിനിമയുടെ പ്രമേയം രാജ്യത്തിന്റെ സംസ്ക്കാരത്തിനും വിശ്വാസങ്ങള്‍ക്കും എതിരായതിനാലാണ് സിനിമ...
അക്ഷയ് കുമാര്‍ നായകനായെത്തുന്ന പാഡ് മാന്‍ ഇന്ന് റിലീസ് ചെയ്തു. ആര് ബാല്‍കിയാണ് സംവിധാനം. സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന അരുണാചലം മുരുകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ...
ഇന്ത്യയുടെ പാഡ്മാന് അരുണാചലം മുരുകാനന്ദ് മുന്നോട്ടുവച്ച പാഡ്മാന് ചലഞ്ച് ഏറ്റെടുക്കുകയാണ് ബോളിവുഡ് ഒന്നടങ്കം. കയ്യിലൊരു പാഡുമായി മുരുകാനന്ദ് കുറിച്ച വരികളാണ് പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.പാഡാണ് കയ്യിലുള്ളത്. പാഡ് ഉപയോഗിക്കുന്നതില്‍...
ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പദ്മാവതിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി കിട്ടിയത്. ദീപികയും രണ്‍വീര്‍ സിംഗും പ്രധാന വേഷത്തിലെത്തുന്ന ഈ സഞ്ജയ് ലീല ബന്‍സാലി ചിത്രം ചരിത്രത്തിന്റെ വളച്ചൊടിക്കലാണെന്ന് ആരോപിച്ചാണ്...
ബോളിവുഡ് എന്നും ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. എന്നാല്‍ ആ ബോളിവുഡിനെപ്പോലും തന്റെകരവിരുതുകൊണ്ട് കൈപ്പിടിയില്‍ ആക്കിയ ഒരു പ്രതിഭയാണ് സബ്യാസാചി മുഖര്‍ജി എന്ന ഫാഷന്‍ ഡിസൈനര്‍.ബിടൗണിന്റെ ഏറ്റവും പ്രിയപ്പെട്ട ഫാഷന്‍...
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്തും ചെയ്യാന്‍ റെഡിയായിരുന്നു അനുഷ്ക ഷെട്ടി. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തില്‍ ശരീരഭാരം വളരെയധികം വര്‍ധിപ്പിച്ച് താരം ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇനി അങ്ങനെയുള്ള സാഹസത്തിന് മുതിരില്ലായെന്നുള്ള തീരുമാനത്തിലാണ്...
ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായായി നടി സ്വര ഭാസ്കര്‍ രംഗത്ത്. സിനിമയില്‍ വന്ന ആദ്യകാലത്ത് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. പുരുഷന്മാര്ക്ക് മുന്നില്‍...
വിദ്യാ ബാലന് കേന്ദ്ര കഥാപത്രമാകുന്ന ചിത്രം തുമാരി സുലുവിലെ പുതിയ ഗാനം പുറത്തെത്തി. റേഡിയോ ജോക്കിയായി മാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്. നേഹ ധുഫിയ, മാനവ്...
ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന യന്തിരന് 2.0 ജനുവരി 25ന് പ്രദര്‍ശനത്തിനെത്തും. ലൈക പ്രൊഡക്ഷന്‍സ് ക്രിയേറ്റീവ് ഹെഡ് രാജു മഹാല്‍ നിഗം ആണ് റിലീസ് തീയതി പുറത്തുവിട്ടത്. തമിഴ്,...
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23നാണ് രാജ്യമൊട്ടാകെയുള്ള ആരാധകര്‍ക്കുള്ള ജന്മദിന സമ്മാനമായി പോസ്റ്റര്‍ പുറത്തിറക്കിയത്. പാതിമറച്ച മുഖവുമായാണ് പ്രഭാസ്...