നടി രാഖി സാവന്ത് അറസ്റ്റില്‍. നടി ഷേര്ലിന് ചോപ്രയുടെ പരാതിയിലാണ് രാഖിയെ മുംബൈയിലെ അമ്പോലിപൊലീസ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തികയായിരുന്നു. ഇന്നലെ രാഖിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ...
ഹിന്ദി ചിത്രവുമായി വി കെ പ്രകാശ്. കാഗസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രകാശ് സംവിധാനം ചെയ്യുന്നത്.കാഗസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍ ആണ് പ്രധാന കഥാപാത്രത്തെ...
ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹം കൂടി. ക്രിക്കറ്റ് താരം കെഎൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയുമാണ് വിവാഹത്തിന് ഒരുങ്ങുന്നത്. ജനുവരി 23ന് വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന...
നടൻ ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഹൃത്വിക്കും സബയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടേയും...
പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ പലർക്കും പഴയൊരു കാലത്തെക്കുറിച്ച് പറയാനുണ്ടാകും. ചിലർക്ക് കയ്പ് നിറഞ്ഞ വേദനകളുടെ കാലം കൂടിയാണ്. സൂപ്പര്‍ഹിറ്റ് സംവിധായികയാണ് ഫറാ ഖാന്. ഡാന്‍സ് കൊറിയോഗ്രാഫറായി എത്തിയാണ് ഫറാ ബോളിവുഡ്...
അൽപ വസ്ത്രം ധരിച്ച് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന നടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങളെല്ലാം ട്രെൻഡിങ്ങാവാറുണ്ട്. എന്നാൽ വസ്ത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും ചീത്തവിളിയുമെല്ലാം താരത്തെ തേടിയെത്താറുണ്ട്. താൻ...
ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി....
ഹിറ്റ് പ്രണയജോഡികളാണ് മലൈക അറോറയും അര്ജുന് കപൂറും. പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അര്‍ജുന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന മലൈകയെയാണ് ചിത്രത്തില്‍ കാണുന്നത്. ഹലോ 2023,...
ഷാരൂഖ് ഖാൻ നായകനായ പഠാന് സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ...
പുതിയ മോഡൽ ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞ് ആരാധകരെ അമ്പരിപ്പിക്കാറുള്ള ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. ഈ കൂട്ടത്തിൽ അൽപ വസ്ത്രധാരിണിയായും താരം പ്രത്യക്ഷപ്പെടാറുള്ളതായി വിമർശകർ പറയാറുണ്ട്. ഉര്‍ഫിയെ ദുബായില്‍ കസ്റ്റഡിയിലാണെന്ന...