‘പത്താൻ’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്ഐആർ. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ...
ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിനെതിരെ ഡാന്‍സറും നടിയുമായ നോറ ഫത്തേഹി കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.ദുരുദ്ദേശ്യപരമായ കാരണങ്ങള്‍ നിരത്തി” തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും തന്റെ കരിയര്‍ നശിപ്പിക്കാന്‍ വേണ്ടി...
സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന് ചിത്രം ബിഗ് സ്ക്രീനില്‍ കണ്ടിട്ട് നാല് വര്‍ഷം ആവുന്നു.ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം...
പല വിഷയങ്ങളിലും വിവാദപരമായ അഭിപ്രായങ്ങള്‍ പറഞ്ഞും ചെയ്തും വിവാദങ്ങളുടെ തോഴനായും രാം ഗോപാല്‍ വര്‍മ്മ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.തെലുങ്കില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ശേഷമാണ് അദ്ദേഹം ബോളിവുഡിലേക്ക്...
മറാത്തി, ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് വിക്രം ഗോഖലെ. അമിതാഭ് ബച്ചന്റെ അഗ്നിപഥ്, സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ഗേ ചുകേ സനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു....
മകളുടെ പേര് പരിചയപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ആദ്യ ചിത്രവും ദമ്പതികൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുമായി നില്ക്കുന്ന...
21 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക ബോളിവുഡില്‍. രാജ്കുമാര് റാവു നായകനായി എത്തുന്ന ശ്രീ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക എത്തുന്നത്.പ്രിയദര്ശന് സംവിധാനം ചെയ്ത അനിയത്തി പ്രാവിന്റെ ഹിന്ദി റീമേക്ക് ഡോളീ സജാ...
മലയാളത്തിൽ ദൃശ്യം വലിയ വിജയം ആയിരുന്നു.ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും ശ്രദ്ധിക്കപ്പെട്ടു.ഇപ്പോള്‍ ബോളിവുഡ് കീഴടക്കുന്നത് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പാണ്. മൂന്നു ദിവസത്തില്‍ 60 കോടിയ്ക്ക് മുകളിലായിരിക്കുകയാണ്...
ഐശ്വര്യ റായ് ബച്ചൻ തന്റെ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചുണ്ടില്‍ ചുംബിച്ച ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ആരാധകരുടെ അനുകൂലിച്ചും വിമർശിച്ചുമുള്ള പ്രതികരണങ്ങൾ ഉയരുന്നു.മകളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തുകൊണ്ടുള്ള ചിത്രം സംസ്കാരത്തിന്...
കന്യാകുമാരി: വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ്...