Football

ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി,എഫ്എ കപ്പിൽ ചാമ്പ്യന്മാർ

വെംബ്ലി: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ ടൂർണമെന്‍റ് ചരിത്രത്തിൽ അവരുടെ ആദ്യ കിരീടം നേടിയത്. 63-ാം മിനുറ്റിൽ യൂറി ടീലെമാൻസ് ആണ് വിജയഗോൾ നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top