Football

ആ​ദ്യ പാ​ദ​ത്തി​ല്‍ ലി​വ​ർ​പു​ളി​നെ തകർത്ത് റയൽ

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ക്വാ​ര്‍​ട്ട​റി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ലി​വ​ർ​പു​ളി​നെ​തി​രെ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. മാ​ഡ്രി​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ ജ​യി​ച്ച​ത്. വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍ ഇ​ര​ട്ട ഗോ​ൾ നേ​ടി.

 

ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ലി​വ​ർ​പു​ൾ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​റ​കി​ലാ​യി. 27-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ലൂ​ടെ ആ​യി​രു​ന്നു റ​യ​ലി​ന്‍റെ ആ​ദ്യ ഗോ​ൾ. 36-ാം മി​നി​റ്റി​ൽ മാ​ർ​ക്കോ അ​സ​ൻ​സി​യോ റ​യ​ലി​ന്‍റെ ര​ണ്ടാം ഗോ​ളും വ​ല​യി​ലാ​ക്കി. ആ​ദ്യ ര​ണ്ടു ഗോ​ളു​ക​ളും സൃ​ഷ്ടി​ച്ച​ത് ക്രൂ​സ് ആ​യി​രു​ന്നു.

 

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മു​ഹ​മ്മ​ദ് സ​ലാ​യി​ലൂ​ടെ ലി​വ​ർ​പു​ൾ തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ 65-ാം മി​നി​റ്റി​ൽ വീ​ണ്ടും വി​നീ​ഷ്യ​സ് വ​ല​കു​ലു​ക്കി​യ​തോ​ടെ റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top