Football

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ  കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം

പനാജി:ഐ എസ് എൽ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ  കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയുടെെ ജയം.  റോയ് കൃഷ്ണയാണ് 67 മിനുട്ടിൽ ഗോൾ നേടിയത്.കളിയിലെ  താരവും റോയ് കൃഷ്ണയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top