പനാജി:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഏഴാം സീസണിലെ കിരീടം മുംബൈ സിറ്റി എഫ്സിക്ക്. ഫൈനലിൽ എടികെ മോഹൻബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മുംബൈ കിരീടം നേടുന്നത് ആദ്യമായാണ്. വിജയഗോൾ തൊണ്ണൂറാം മിനിറ്റിലാണ് നേടിയത്. തൊണ്ണൂറാം മിനുട്ടിൽ വിജയഗോൾ നേടിയ ബിപിൻ സിംഗ് ആണ് ഹീറോ ഓഫ് ദ മാച്ചും.
ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയ്ക്ക് കിരീടം
By
March 13, 2021 9:38 pm