Football

അ​ർ​ജ​ന്‍റീ​ന​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് പ​രാ​ഗ്വേ

ബ്യൂ​ണ​സ് ഐ​റീ​സ്: ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് പ​രാ​ഗ്വേ. ബ്യൂ​ണ​സ് ഐ​റീ​സി​ലെ ലാ ​ബോം​ബോ​നെ​റ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

 

മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വേ​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. അ​ൽ​മി​റോ​ണി​നെ ഫൗ​ൾ ചെ​യ്ത​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് ഏ​ഞ്ച​ൽ റോ​മെ​റോ പ​രാ​ഗ്വേ​യെ മു​ന്നി​ൽ എ​ത്തി​ച്ചു. നാ​ല്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ൽ നി​ക്കോ​ളാ​സ് ഗോ​ൺ​സാ​ല​സ് അ​ർ​ജ​ന്‍റീ​ന​യെ ഒ​പ്പ​മെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ല​യ​ണ​ൽ മെ​സി​യു​ടെ ഗോ​ൾ വാ​ർ നി​ഷേ​ധി​ച്ച​ത് അ​ർ​ജ​ന്‍റീ​ന​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

 

ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പെ​റു​വാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി. പ​രാ​ഗ്വേ​യു​ടെ എ​തി​രാ​ളി ബൊ​ളീ​വി​യ​യാ​ണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top