Breaking News

കേരള ബ്ലാസ്റ്റേഴ്സിന് സമനില

പനാജി:ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും 2 ഗോളുകൾ വീതമാണ് സ്കോർ ചെയ്തത്. സിഡോ, ഹൂപ്പർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ ക്വെസി അപ്പയ്യ, ഇദ്രിസ സില്ല എന്നിവരാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ഷീറ്റിൽ ഇടം നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top