എഫ്സി പൂണെയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ മിന്നുന്ന വിജയവുമായി ടീം ബ്ലാസ്റ്റേഴ്സ്. സെമിഫൈനലിലെത്താന്‍ വിജയം അനിവാര്യമാണെന്നിരിക്കെ അതു തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പൂണെയെ അവരുടെ തട്ടകത്തിലെത്തി...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. എന്നാല്‍ മത്സരിക്കുന്ന പത്ത് ടീമുകളില്‍ രണ്ട് ടീമുകള്‍ക്ക് മാത്രം ഇതേവരെ ഒരു ജയവും നേടാനായിട്ടില്ല. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ...
ഐ.എസ്.എല്‍ നാലാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി കൊച്ചിയിലും കോഴിക്കോടും പ്രകാശനം ചെയ്തു. പരിശീലകന് റെനെ മ്യൂലന്സ്റ്റീന്, സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, മലയാളി താരം റിനോ ആന്റോ എന്നിവരുടെ...
ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് ഇറാനെ നേരിടും. മത്സരം തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.ഇറാനെതിരെ ആധികാരികമായി വിജയിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് സ്പെയിന് ഇറങ്ങുന്നത്...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ഹെഡേഴ്സ്ഫീല്ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെതീരെ അട്ടിമറി വിജയം നേടിയത്.ചെല്‍സി 4-2 ന് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത...
സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വിജയം തുടരുന്നു. മലാഗക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്സലോണ 2-0ന് വിജയിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ആദ്യ ഗോളടിച്ചു. യുവതാരം ദ്യുലോഫാണ് ആദ്യ...
ബാഴ്സലോണ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കോച്ച് ഏര്‍നെസ്റ്റോ വല്വേഡ് ടീം ലൈനപ്പില്‍ സന്തുഷ്ടനല്ല. ഒരു മിഡ്ഫീല്ഡറെകൂടി വേണമെന്നാണ് വല്വെഡെയുടെ അഭിപ്രായം. ക്ലബ്ബ് മാനേജ്മെന്റിനോട് ഇത് ആവശ്യപ്പെടുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം...
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മാലിയും ഘാനയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം ക്വാര്‍ട്ടര്‍ അമേരിക്കയും ഇംഗ്ലണ്ടും തമ്മിലാണ്. മൂന്നാം ക്വാര്‍ട്ടറില്‍ സ്പെയിന് ഇറാനെയും...
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കാണികളുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡിനരികെ.പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ ആകെ കളി കണ്ടവര്‍ 10 ലക്ഷം കടന്നു.എല്ലാ മത്സരങ്ങളും ഉള്‍പ്പെടെ 6 വേദികളിലുമായി 44...
യൂറോപ്യന്‍ മത്സരങ്ങളില്‍ 100 ഗോളുകള്‍ കടന്ന് മെസ്സി. ഒളിമ്പിയാക്കോസിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ തന്റെ നൂറാം ഗോളാണ് മെസ്സി സ്വന്തമാക്കിയത്.61ാം മിനിറ്റില്‍ മെസ്സി എടുത്ത ഫ്രീകിക്ക് ഗോളിയുടെ കയ്യില്‍...