ആരാധകരും സിനിമാപ്രേമികളും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. കാത്തിരിപ്പിനൊടുവില്‍ അജിത്ത് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പൊങ്കല്‍ റിലീസ് ചിത്രം തുനിവ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കഴിഞ്ഞ ദിവസം റിലീസ്...
നടൻ വികെ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. ഒന്നിച്ചുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ഇവർ ആരാധകരെ അറിയിച്ചത്. 2023ൽ വിവാഹിതരാകുമെന്നാണ് ഇവർ പറയുന്നത്. ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം എന്നു...
2023 തുടക്കത്തിൽ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍.ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്,...
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഇത് ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം...
അവധി ആഘോഷമാക്കി ഗായിക അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് താരം അവധി ആഘോഷത്തിന്റെ മനോഹര നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കണ്ണൂരിലെ ബീച്ച് റിസോർട്ടിലായിരുന്നു താരത്തിന്റെ അവധി...
ആടുതോമ എന്ന കഥാപാത്രത്തേയും ചിത്രത്തിലെ ഡയലോഗുകളുമെല്ലാം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം വീണ്ടും തിയറ്ററില്‍ എത്തുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന് സംവിധായകന് ഭദ്രന് നല്കിയ...
വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെന്‍ഡുലം’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് റിലീസായി. ...
നർത്തകിയായും ആരാധകരുടെ മനം കവർന്ന താരമാണ് അനു സിത്താര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനു സിത്താരയ്ക്കൊപ്പമുള്ള നടൻ കലാഭവൻ ഷാജോണിന്റെ ഡാൻസാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സന്തോഷത്തിന്റെ...
നടൻ ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര് ജോയ് വിവാഹിതയായി. എഡ്വിനാണ് വരന്.പള്ളിയില്‍ വച്ച് ലളിതമായി നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹ സല്‍ക്കാരത്തില്‍...
മേക്കോവറിൽ ആരാധകരെ അമ്പരപ്പിച്ച് നടന് ടൊവിനോ തോമസ്. ഡോ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.തിരിച്ചറിയാന്‍ പോലുമാകാത്ത ലുക്കിലാണ് ടൊവിനോ എത്തുന്നത്. തന്റെ ഏറ്റവും...