വാള്‍സ്ട്രീറ്റിലെ കനത്ത വിലത്തകര്‍ച്ച മൂലം ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത ഇടിവ് രേഖപ്പെടുത്തി. 407.40 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 34005ലാണ് ക്ലോസ് ചെയ്തത്. 121.90 പോയിന്റ് ഇടിവോടെ 10454ലാണ് നിഫ്റ്റി...
തുടര്‍ച്ചയായ വിലയിടിവിന് ശേഷം വിപണി ഉണര്‍വ്വോടെയാണ് ക്ലോസ് ചെയ്തത്. 330 പോയിന്റ് വര്‍ധനവോടെ 34,413ലാണ് സെന്‍സെക്സ് അവസാനിപ്പിച്ചത്. 100.15 വര്‍ധനവോടെ നിഫ്റ്റി 10,576ലാണ് ക്ലോസ് ചെയ്തത്.
പ്രണയിതാക്കളുടേയും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരുടേയും വിശുദ്ധ നാളുകളാണ് ഫെബ്രുവരി മാസത്തിലെ രണ്ടാം ആഴ്ചയിലെ ഏഴ് പകലിരവുകള്‍. മനസ്സില്‍ പറയാതെ കാത്തുവച്ച പ്രണയം പ്രിയപ്പെട്ടവന്റെ / പ്രിയപ്പെട്ടവളുടെ ഹൃയത്തിലേക്ക് മന്ത്രിക്കാനായ് കാത്തിരിക്കുന്ന...
ഗ്രൂപ്പ് വീഡിയോകോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ് ആപ്പ്. ഒപ്പം സ്റ്റിക്കര്‍, പേമെന്റ് ,ഗ്രൂപ്പ് ഡിസ്ക്രിപ്ഷന്‍, അഡ്മിന് ടൂള്‍സ് എന്നീ ഫീച്ചറുകളും വാട്ട്സ്ആപ്പില്‍ ഉടന്‍ കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍...
മുംബൈ ; ഓഹരി വില സൂചിക 113 പോയിന്റ് നഷ്ടത്തോടെ 34082ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 21.55 പോയിന്റ് നഷ്ടത്തില്‍ 10476ലാണ് അവസാനിച്ചത്. ബാങ്കിംഗ്, ഐടി...
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്യാമറ. 0.2 മെഗാപിക്സല്‍ വിജിഎ ക്യാമറ മുതല്‍ 4k എച്ച്ഡി റെസല്യൂഷന്‍ നല്കുന്ന മൊബൈല്‍ ക്യാമറകള്‍ വരേക്കും വിപണിയില്‍ ലഭ്യമാണ്. ഇങ്ങനൊരു കട്ട...
ചരിത്രത്തിലെ വലിയ ഇടിവോടെ ഡൗ ജോണ്‍സ് 1600 പോയിന്റ് രേഖപ്പെടുത്തി ലോക ഓഹരി വിപണികളില്‍ വന്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും...
ബജാജ് പള്‍സര്‍ ആര്‍എസ് 200 റേസിംഗ് റെഡ് എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. 1.23 ലക്ഷം രൂപയാണ് നോണ്‍-എബിഎസ് പതിപ്പിന്റെ എക്സ്ഷോറൂം വില. 1.35 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് റേസിംഗ്...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പുതിയ മൂന്ന് മോഡലുകള്‍ക്കൊപ്പം രണ്ടാം തലമുറ ഐഫോണ്‍ എസ്ഇയും പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കമ്പനി...
പ്രായഭേദമന്യെ ഇഷ്ടക്കാര്‍ ഏറെയുളള നിരത്തിലെ കരുത്തന് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ അല്‍പ്പം കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല ബജാജ്, പരസ്യത്തിലൂടെ വീണ്ടും ചൊറിഞ്ഞതാണ് എന്‍ഫീല്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബുളളറ്റിനെ ആനയോടുപമിച്ച് പുറത്തിറക്കിയ ബജാജ്...