കഴിഞ്ഞ വര്‍ഷം തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷം 200 പുതിയ ശാഖകള്‍ ആരംഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ്...
കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ (കെഎഫ്സി) വായ്പാ പലിശ നിരക്ക് താങ്ങാനാവില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ബാങ്കുകളുടെ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെഎഫ്സിയുടെ പലിശ ന്യായീകരിക്കാനാവില്ല. ഉത്പാദനത്തിന്...
കുതിച്ചുയരുന്ന കൊപ്രയുടേയും നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും വിലയില്‍ സന്തോഷിച്ചിരുന്ന നാളികേര കര്‍ഷകര്‍ക്ക് വരും നാളുകള്‍ ശുഭകരമാവില്ല. ലിറ്ററിന് 200 രൂപവരെ വില നിലനില്‍ക്കുന്ന വെളിച്ചെണ്ണയ്ക്ക് 150 രൂപവരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വെളിച്ചെണ്ണ...
ഓഹരിവിപണി- 9 മാര്‍ച്ച് 2018 വിലയിടിവിന്റെ നാളുകളാണ് ഓഹരിവിപണിയില്‍ തുടരുന്നത്. മൂംബൈ വിലസൂചിക സെന്‍സെക്സ് 44 പോയിന്റ് ഇടിഞ്ഞ് 33,307 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ വിലസൂചിക നിഫ്റ്റി 15 പോയിന്റ്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ വിലത്തകര്‍ച്ച രേഖപ്പെടുത്തി. മുംബൈ വിലസൂചിക 284 പോയിന്റ് നഷ്ടത്തില്‍ 33,033 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ വിലസൂചിക 96 പോയിന്റ് നഷ്ടത്തില്‍ 10,154 പോയിന്റിലാണ്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരിവിലയില്‍ തിരിച്ചടി. മുംബൈ വിലസൂചിക 429.58 പോയിന്റ് നഷ്ടത്തില്‍ 33317 പോയിന്റിലാണ് വ്യാപാരമവസാനിച്ചത്. 109.60 പോയിന്റ് ഇടിഞ്ഞ് 10249 പോയിന്റില്‍ നിഫ്റ്റി ക്ലോസ് ചെയ്തു. ഐസിഐസിഐ...
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(സിഫിയോ) ഐസിഐസിഐ ചീഫ് ചന്ദ കൊച്ചാറിനേയും ആക്സിസ് ബാങ്ക് എംഡി ശിഖ ശര്‍മ്മയേയും അന്വേഷണത്തിനായി വിളിച്ചുവരുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് 12700 കോടി രൂപയുടെ പിഎന്‍ബി ബാങ്ക്...
മുംബൈ: ഏഷ്യന്‍ മാര്‍ക്കറ്റിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണിയിലും ഇന്ന് വിലത്തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുംബൈ വിലസൂചിക 300 പോയിന്റിടിഞ്ഞ് 33,746 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ദേശീയ വിലസൂചികയായ നിഫ്റ്റി 99 പോയിന്റ്...
ഭൂമിയെയും ചന്ദ്രനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ചന്ദ്രനില്‍ 4 ജി നെറ്റ്വര്‍ക്ക് വരുന്നു. ടെലികോം കമ്പനിയായ വോഡഫോണ്‍ , ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, കാര്‍ നിര്‍മാതാക്കളായ ഔഡി എന്നിവര്‍ സംയുക്തമായാണ് പദ്ധതി...
ആഗോള ഓഹരിവിപണിയിലെ വിലക്കുറവ് ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതികൂലമായി പ്രതിഫലിച്ചു. മുംബൈ വില സൂചിക 137 പോയിന്റ് ഇടിഞ്ഞ് 34,046.94 ലാണ് വ്യാപാരമവസാനിച്ചത്. ദേശീയസൂചികയായ നിഫ്റ്റി 34 പോയിന്റ് നഷ്ടത്തില്‍ 10458...