സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. 22,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ...
ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറിലാണ് പുറത്തിറക്കുക. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാണ്...
സ്വര്‍ണവില പവന് 120 രൂപകൂടി 22,480 രൂപയായി. ഗ്രാമിന് 2810 രൂപയാണ്. 22,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. സെപ്റ്റംബര്‍ എട്ടിന് 22,720 രൂപവരെ വില വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ...
സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 120 രൂപയാണ്് കുറഞ്ഞത്. ബുധനാഴ്ച 80 രൂപ പവന് വര്‍ധിച്ച ശേഷമാണ് വില താഴേയ്ക്ക് പോയത്. 22,360 രൂപയാണ് പവന്റെ വില. ഗ്രാമിന്...
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 22,480 രൂപയിലും ഗ്രാമിന്...
എംജിആറിന്റെ നൂറാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കുന്നു. 100 രൂപ നാണയത്തിന്റെ ഒരുഭാഗത്ത് അശോക സ്തംഭവും സത്യമേവ ജയതേയെന്ന് അതിന്റെ അടിയിലും ദേവനാഗിരി ലിപിയില്‍ എഴുതിയിരിക്കുന്നു....
അസാധുവാക്കിയ 1000, 500 നോട്ടുകള്‍ എണ്ണുന്നതിന് മെഷിന് ഉപയോഗിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ എണ്ണാന്‍ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് മറുപടി നല്‍കിയില്ല. ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിന്റെ...
സ്വര്‍ണ വില മുന്നോട്ട് തന്നെ. ഇന്ന് 200 രൂപയാണ് പവന് ഉയര്‍ന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 22,720 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 25...
പുതിയതായി ചുമതലയേറ്റ ഇന്‍ഫോസിസ് ചെയര്മാന് നന്ദന് നിലേകനിയ്ക്ക് ഇനിമുതല്‍ പ്രതിഫലമുണ്ടാകില്ല. സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ നിലേകനിക്ക് ഇന്‍ഫോസിസില്‍ 0.93 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്. 2010ല്‍ ഡയറക്ടര്‍ എന്ന നിലയില്‍...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 200 രൂപ ഉയര്‍ന്നിരുന്നു. 22,200 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,775 രൂപയാണ് വില.