രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടിയേക്കും. രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്....
സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്. 22,000 രൂപയാണ് ഇന്ന് പവന്റെ...
സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 22,040...
ഇന്‍ഫോസിസ് ചെയര്‍മാനായി നന്ദന് നിലേക്കനിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സി ഇ ഒ സ്ഥാനത്ത് നിന്ന് വിശാല്‍ സിക്ക രാജിവച്ചതിനെ തുടര്‍ന്നാണ് നിലേക്കനി ഡയറക്ടര്‍...
സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. 21,600 രൂപ പവനും 2,700 രൂപ ഗ്രാമിനും വില. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ആറ് ദിവസത്തിന് ശേഷമായിരുന്നു വിലയിലെ മാറ്റം.
ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ പിഎഫ് അക്കൗണ്ടും മാറും. ജോലി മാറുമ്പോള്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ നടപടി. സെപ്തംബര്‍ മുതല്‍ ഇത്...
സ്വര്‍ണവില പവന് 200 രൂപകൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്റെ വില. അഞ്ച് ദിവസത്തിനിടെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപകൂടി 21560 രൂപയായിരുന്നു....
പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന്...
സ്വര്‍ണ്ണവില പവന് വീണ്ടും 80 രൂപ കൂടി. പവന് 21,360 രൂപയാണ് വില. 2760 രൂപയാണ് ഗ്രാമിന്. മൂന്ന് ദിവസമായി തുടര്‍ച്ചയായി പവന് 80 രൂപ വീതമാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ്...
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം നികുതി റിട്ടേണ്‍ 25 ശതമാനം വര്‍ധിച്ച് 2.82 കോടി ആയതായി നികുതി വകുപ്പ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം...