Business

ഓഹരി വിപണി

മുംബൈ ; ഓഹരി വില സൂചിക 113 പോയിന്റ് നഷ്ടത്തോടെ 34082ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 21.55 പോയിന്റ് നഷ്ടത്തില്‍ 10476ലാണ് അവസാനിച്ചത്. ബാങ്കിംഗ്, ഐടി ഓഹരികള്‍ക്കാണ് പ്രധാനമായും വിലകുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top