Business

ഓഹരി വിപണി

വാള്‍സ്ട്രീറ്റിലെ കനത്ത വിലത്തകര്‍ച്ച മൂലം ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത ഇടിവ് രേഖപ്പെടുത്തി. 407.40 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 34005ലാണ് ക്ലോസ് ചെയ്തത്. 121.90 പോയിന്റ് ഇടിവോടെ 10454ലാണ് നിഫ്റ്റി വ്യാപാരമവസാനിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top