മുംബൈ വിലസൂചിക 236.10 പോയിന്റ് നഷ്ടത്തില്‍ 33,774ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 73.90 പോയിന്റ് ഇടിവോടെ 10,378ലാണ് ക്ലോസ് ചെയ്തത്. മിക്ക പൊതുമേഖല ബാങ്കുകളുടേയും ഓഹരികള്‍ 10 ശതമാനത്തോളം ഇടിവ്...
കുന്നും മലയും പാഞ്ഞുകയറുന്ന റെയ്ഞ്ച് റോവര്‍ സ്റ്റൈലിലുളള ഒരു വാഹനം ജിടിഎ സാന്ആന്ഡ്രിയാസ് കളിച്ചിട്ടുളളവര്ക്ക് മറക്കാനാകില്ല. എന്നാല്‍ ഈ ഗെയിം ചൈനയില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 99 ഹെയര്‍പിന്നുകള്‍ പിന്നിട്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി...
ചില്ലറയല്ല തട്ടിപ്പ് ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും...
മുംബൈ സെന്‍സെക്സ് 287 പോയിന്റ് നഷ്ടത്തില്‍ 34,010 ല്‍ ക്ലോസ് ചെയ്തു. ദേശിയ സൂചിക നിഫ്റ്റി 93 പോയിന്റ് നഷ്ടത്തില്‍ 10,452 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ് ബാങ്കിംഗ് മേഖല തരിച്ച് നില്‍ക്കുകയാണ്. ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് സമ്പദ് മേഖല തിരിച്ചറിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റീസ്...
സെന്‍സെക്സ് 144 പോയിന്റ് ഇടിവോടെ 34.155ല്‍ ക്ലോസ് ചെയ്തു. 38.85 പോയിന്റ് നഷ്ടത്തില്‍ 10.500ലാണ് നിഫ്റ്റി വ്യാപാരമവസാനിച്ചത്. ബാങ്ക് ഓഹരികളാണ് പ്രധാനമായും വിലയിടിവിന് വിധേയമായത്.
കൊച്ചി: ആവേശം ജനിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയില്‍ മിന്നും ഫ്ളാഷുകള്ക്കിടയിലൂടെ ബിസിനസ് ലോകത്ത് വെന്നിക്കൊടി പാറിച്ച ഒരുപറ്റം പ്രതിഭകള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചി ലെമെറിഡിയന്‍ കണ്വെന്ഷന് സെന്ററിലെ അലങ്കരിച്ച വേദിയില്‍ കൈയ്യടികള്‍...
കൊച്ചി ; കേരളത്തിലെ പ്രമുഖ ധനകാര്യ മാസികയായ ധനത്തിന്റെ ആഭിമുഖ്യത്തിലുള്ള ബാങ്കിംഗ്, ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് എറണാകുളത്തെ ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ...
നിരത്തിലൂടെ ചീറിപ്പായുന്ന ഇലക്ട്രിക് കാറുകള്‍, നടപ്പാതയിലൂടെ സ്കോവെര്ബോര്ഡില് അനായാസം തെന്നിനീങ്ങുന്ന കുട്ടികള്‍, റോബോട്ടിന്റെ കൈ പിടിച്ച് സായാഹ്ന സവാരിക്കിറങ്ങിയ വൃദ്ധ, ഒരു സ്പില്‍ബെര്‍ഗ് ചിത്രത്തിലെ സീന്‍ ആണെന്നു കരുതിയോ! എങ്കില്‍...
കൊച്ചി: ജനപ്രിയ വാഹനമായ മാരുതി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ പോപ്പുലര്‍ വെഹിക്കിള്‍സ് കേരളത്തില്‍ പുറത്തിറക്കി. കൊച്ചിയിലെ ഹൈവേ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ വാഹനം വിപണിയില്‍ അവതരിപ്പിച്ചു....