കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ടൊയോട്ട യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏപ്രില്‍ ആദ്യവാരത്തോടെ ബുക്കിങ് ആരംഭിക്കുന്ന സെഡാന് വിഭാഗത്തിലുളള കാറിന്റെ വില നിശ്ചയിച്ചിട്ടില്ലെന്ന് ടൊയോട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍.രാജ പറഞ്ഞു....
സാമ്പത്തിക മാന്ദ്യത്തിന്റ നാളുകളാണെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇന്ത്യയുടെ ഏറ്റവും പുതിയ വളര്‍ച്ച നിരക്ക്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) 7.2 ശതമാനമായി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള...
തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 162 പോയിന്റ് ഇടിഞ്ഞ് 34,184ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 61 പോയിന്റ് നഷ്ടത്തില്‍ 10,492ലാണ് ക്ലോസ്...
ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ ന്യൂ ഇയര്‍ ഓഫര്‍ കാലാവധി നീട്ടി. 2017ന് ഡിസംബര്‍ 10ന് ആരംഭിച്ച ഓഫര്‍ ഫെബ്രുവരി 28 വരെയാണ് നീട്ടിയിരിക്കുന്നത്. കൂടാതെ ബംബര്‍ സമ്മാനമായി...
മുംബൈ വിലസൂചിക 99 പോയിന്റിടിഞ്ഞ് 34,346ല്‍ വ്യാപാരമവസാനിപ്പിച്ചു. നാഷണല്‍ സ്റ്റോക് മാര്‍ക്കറ്റ് ഇന്‍ഡക്സ് 28 പോയിന്റ് നഷ്ടത്തില്‍ 10,554ലാണ് ക്ലോസ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി 12 ശതമാനം...
മുംബൈ: മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ ഇന്ന് ലിസ്റ്റ് ചെയ്തപ്പോള്‍ വിലക്കുറവ് രേഖപ്പെടുത്തി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 182.10 രൂപയ്ക്കാണ് ലിസ്റ്റ്...
മുംബൈ ഓഹരി വില സൂചിക 335 പോയിന്റ് ഉയര്‍ന്ന് 34,477 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നിഫ്റ്റി 101 പോയിന്റ് വര്‍ധിച്ച് 10,600 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക്, മെറ്റല്‍, ഓട്ടോ,...
മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നില്ക്കുന്ന ആഫ്രിക്കന്‍ വനാന്തരത്തിലെ ഒരു കാനനപാത. ചെളികൂടി നിറഞ്ഞ് നില്ക്കുന്ന റോഡില്‍ അങ്ങിങ്ങായി മണ്ണ് തെളിഞ്ഞ്കാണാം. ദൂരെ നിന്നും കേള്‍ക്കുന്ന വാഹനത്തിന്റെ ഇരമ്പല്‍ ചെളിമണ്ണിനെ വകഞ്ഞുമാറ്റി...
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണിയില്‍ വിലയിടിവ് തുടരുന്നു. മുംബൈ വിലസൂചിക സെന്‍സെക്സ് 71 പോയിന്റ് നഷ്ടത്തില്‍ 33703ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ വിലസൂചിക നിഫ്റ്റി 18 പോയിന്റ് നഷ്ടത്തില്‍ 10,360ലാണ്...
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കണക്കിലെടുത്ത് ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ‘ബിബി’ റേറ്റിങ് നല്കി. ബാങ്കിന്റെ...