Breaking News

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുക്കും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയില്‍ നിന്നും ഇന്ന് വീണ്ടും മൊഴിയെടുക്കും. കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയും പൊലീസിന് കൊടുത്ത മൊഴിയും പരിശോധിച്ച ശേഷമാണ് വീണ്ടും അന്വേഷണസംഘം മൊഴിയെടുക്കുന്നത്. പൊലീസിനോട് പറയാത്ത കാര്യങ്ങള്‍ രഹസ്യമൊഴിയിലുണ്ടെങ്കില്‍ അതിന്റ വ്യക്തതയ്ക്കായാണ് വീണ്ടും മൊഴിയെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top