ആലപ്പുഴ ഹരിപ്പാട് യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. നങ്ങ്യാര്‍ക്കുളങ്ങര സ്വദേശി ലിജോ വര്‍ഗീസാ (29)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. പോലീസ് അന്വേഷണം ആരംഭിച്ചു.
യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു
By
September 9, 2017 4:56 am