Alappuzha

നെടുമുടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

നെടുമുടി എസി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പുല്ലങ്ങടി സ്വദേശി മണി ദാസാണ് മരിച്ചത്. ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top