Alappuzha

ചെങ്ങന്നൂര്‍ താലൂക്കില്‍ നാളെ പ്രാദേശികാവധി

ആലപ്പുഴ: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി നല്‍കി ജില്ല കലക്ടര്‍ ഉത്തരവായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top