ചേര്‍ത്തല: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു. വളവനാട് കുന്നിനത്ത് മുത്തിന്റെ മകന് മിഥുന് കൃഷ്ണന് (22), കഞ്ഞിക്കുഴി പാന്തേഴം കലശി വെളി കോളനി ഗീതയുടെ മകന് അരുണ്‍ കൃഷ്ണന് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മുഹമ്മ- കഞ്ഞിക്കുഴി റോഡില്‍ വനസ്വര്‍ഗം പള്ളിക്ക് സമീപമായിരുന്നു അപകടം.
ആലപ്പുഴയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
By
February 7, 2020 2:52 pm