കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍...
ഐ ഗ്രൂപ്പില്‍നിന്നു മാറിയിട്ടില്ലെന്നു കെ. മുരളീധരന് എംഎല്‍എ. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞാല്‍ രമേശ് ചെന്നിത്തല അയോഗ്യനാകുന്നില്ലെന്നും മുരളീധരന് പറഞ്ഞു. ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യഷനാകാന്...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്വെന്ഷന് നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം...
പളനിസ്വാമി സര്‍ക്കാരിനെതിരെ വിശ്വാസവോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ദിനകരന് പക്ഷത്തെ എംഎല്‍എമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഉടനടി സഭ വിളിച്ചു ചേര്‍ത്ത് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് എംഎല്‍എമാര്‍ കോടതിയെ അറിയച്ചു....
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെതിരേ നിരവധി...
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചു. 60 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. അതേസമയം മറ്റൊരു സംഭവത്തില്‍ ബിഹാറിലെ...
സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 120 രൂപയാണ്് കുറഞ്ഞത്. ബുധനാഴ്ച 80 രൂപ പവന് വര്‍ധിച്ച ശേഷമാണ് വില താഴേയ്ക്ക് പോയത്. 22,360 രൂപയാണ് പവന്റെ വില. ഗ്രാമിന്...
ഡെസ്ക്കില്‍ കുത്തിക്കുറിച്ചെന്നാരോപിച്ച് അധ്യാപകര്‍ മര്‍ദിച്ച പ്ലസ്ടു വിദ്യാര്‍ഥി അഞ്ചുനില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിലായിരുന്നു സംഭവം. വിഴ്ചയില്‍ ഇരുകാലുകളും ഒടിഞ്ഞ കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍കൂനയുടെ...
ഗുരുഗ്രാം റയാന് ഇന്റര്‍ നാഷ്ണല്‍ സ്കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളുമായി സിബിഎസ് ഇ രംഗത്ത്. അധ്യാപകര്‍ ഉള്‍പ്പടെ സ്കൂള്‍ ജീവനക്കാരെ മനോനില പരിശോധനയ്ക്ക്...