സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച 160 രൂപയുടെ ഇടിവുണ്ടായിരുന്നു. 21,280 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്...
അറവ്മാടുകളുമായി പോവുകയായിരുന്ന ട്രക്ക് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബോജ്പ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. മൂവരും മര്‍ദ്ദിക്കരുതെന്ന് യാചിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദ്ദനം...
കാഷ്മീരിലെ ഹിസുബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. യവാര്‍ നിസാര്‍ ഷെര്ഗുജ്രിയാണ് കൊല്ലപ്പെട്ടത്. അനന്ത് നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ ഭീകരനെ സേന വധിച്ചത്....
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. കനത്ത പുകയില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്....
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കേരളത്തിലെത്തുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ വീട് സന്ദര്‍ശിക്കാനാണ് മന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ഞായറാഴ്ചയായിരിക്കും സന്ദര്‍ശനം. കേരളത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍...
തൃശൂര്‍ നഗരത്തില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകന് സജിന്‍ കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതി...
വ്യവസായി വി.എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് നടപടി. ഒന്‍പതു വര്‍ഷത്തേക്ക് ഫ്ളൈ ആഷ് നല്കാന് മലബാര്‍...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്ര...
പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാത്ത പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍. വയനാട് ചുരം ഏഴാംവളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കാര്‍ മരിഞ്ഞതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാറില്‍...
സിഒഎ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍എച്ച് അന്‍വറിന്റെ സ്മരണാര്‍ഥം കാസര്‍ഗോഡ് കാഞ്ഞിരപൊയില്‍ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ ഒരുക്കിയ സ്മാര്‍ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വ്വഹിച്ചു. എന്‍എച്ച് അന്‍വര്‍...