പ്രവാസികളുടെ ദീര്‍ഘനാളെത്തെ ആവശ്യത്തിന് അംഗീകാരം. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം ഉറപ്പിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പുതിയ ബില്ല് വരുന്നതോടെ പ്രവാസികള്‍ക്കു നേരിട്ടു വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പകരം...
നെടുമുടി എസി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പുല്ലങ്ങടി സ്വദേശി മണി ദാസാണ് മരിച്ചത്. ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്ത്രീകളെ മയക്കി മുടിമുറിക്കുന്നുവെന്നാരോപിച്ച് 60 കാരിയെ ആഗ്രയില്‍ ആള്‍ക്കുട്ടം തല്ലിക്കൊന്നു.മുതനൈ ഗ്രാമത്തിലെ ദളിത് കടുംബത്തിലെ മാന്ദേവിയെയാണ് ദുര്‍മന്ത്രവാദിയെന്നാരോപിച്ച് തല്ലിക്കൊന്നത്. ഹരിയാന രാജസ്ഥാന്, ഡെല്‍ഹി , ഉത്തര്‍പ്രദേശ് , മധ്യപ്രദേശ് എന്നിവിടങ്ങളിലെ...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക...
വെനസ്വേലന്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം കരസ്ഥമാക്കിയ നിക്കോളാസ് മഡൂറോയും കൂട്ടരും അധികാരത്തിലേറുന്നത് വെള്ളിയാഴ്ച. അധികാരമേല്‍ക്കല്‍ ചടങ്ങുകള്‍ക്കായി ഇനിയും തയാറെടുപ്പുകള്‍ നടത്താനുണ്ട് എന്നതിനാലാണ് പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് മഡൂറോ കേന്ദ്രങ്ങള്‍ വ്യക്തമാക്കി....
കര്‍ണാടക ഊര്‍ജ്ജമന്ത്രി ഡികെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. ഡെല്‍ഹിയിലെയും ബംഗളുരുവിലേയും മൈസൂരിലേയും വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ശിവകുമാറുമായി സാന്പത്തിക ഇടപാടുള്ള സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്...
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്....
അടിയന്തര ആവശ്യവുമായി പായുന്ന ആംബുലന്‍സുകളെപ്പോലും ആക്രമിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന. അവശ്യ സര്‍വീസായ ആംബുലന്‍സുകളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് തരംകിട്ടുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ പണിമുടക്കാനാണ്...
നടിയെ ആക്രമിക്കാന്‍ ദീലീപാണോ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യ മൊഴിയെടുക്കുമ്പോള്‍ പറയുമെന്ന് പള്‍സര്‍ സുനി. കാവ്യയുടെ ഡ്രൈവറായിരുന്നോ എന്ന കാര്യം പൊലീസ് പറയട്ടെയെന്നും പള്‍സര്‍ സുനി പറഞ്ഞു. 2011ല്‍ നടി ആക്രമിക്കപ്പെട്ട...
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിമാനത്താവളത്തിനു സമീപം സ്ഫോടനം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്ഫോടനമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയ ഉടനെയാണ് ചാവേറാക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.