പാലക്കാട് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിനു സമീപം സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്.
റെയില്‍വെ ഗേറ്റിന് സമീപം സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
By
August 1, 2017 5:13 am