കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ മൊബൈലില്‍ നിന്ന് തീപടര്‍ന്നു. യാത്രക്കാരിലൊരാള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നാണ് തീപടര്‍ന്നത്.
എന്നാല്‍ യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. 202 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.