നവവരന്റെ തലയില്‍ തോക്കു ചൂണ്ടി വധു കാഞ്ചിവലിച്ചു.ഭാഗ്യത്തിന് പൊട്ടിയില്ല..അമേരിക്കയിലെ ടെന്നസിലാണ് സംഭവം. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു തന്റെ ‘തനിനിറം’പുറത്തെടുത്തത്. സംഭവത്തില്‍ കെയ്റ്റ് എലിസബത്ത് പ്രിച്ചാര്‍ഡിനെ വിവാഹ വേഷത്തില്‍ തന്നെ പോലീസ്...
ഏറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഷഫീഖും ഭാര്യ നസീമയുമാണ് മരിച്ചത്. മൂന്നു മക്കളേയും ഷഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തുറന്നുകാട്ടുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി ശുശീല്‍ മോദി. മണല്‍ മാഫിയയുമായി ലാലു പ്രസാദ് യാദവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു....
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...
നീതി ആയോഗ് വൈസ്ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ വൈസ്ചെയര്‍മാനായി ചുമതലയേറ്റത്. രാജി സമര്‍പ്പിച്ചെങ്കിലും ഓഗസ്റ്റ് 31 വരെ...
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന് അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് പിന്‍വലിക്കുന്നതിന് തനിക്ക് വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും അജു ഹാജരാക്കിയിരുന്നു....
വടക്കന്‍ ഇറാക്കില്‍ തുര്‍ക്കി വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഏഴ് കുര്‍ദിഷ് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഭീകരരുടെ യുദ്ധോപകരണ സംഭരണശാലയും തകര്‍ക്കപ്പെട്ടു.’ദ ഹുറിയത്’ ദിനപത്രമാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2015...
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പീഡനമെന്നത് ജോര്‍ജിനൊരു തമാശയാണോ എന്ന് ഭാഗ്യലക്ഷി ചോദിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഒരു നടിയായതുകൊണ്ടാണോ...
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്നഡ നടന് ധ്രുവ് ശര്‍മ അന്തരിച്ചു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണത്തിന് കാരണമായത്. ശനിയാഴ്ചയാണ് ബംഗളൂരുവിലെ വസതിയില്‍ ധ്രുവ് കുഴഞ്ഞു വീണത്. സിനിമയ്ക്ക്...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കാന്‍ ആരും തയ്യാറായില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം....