രാജ്യത്താദ്യമായി പരിസ്ഥിതി സംരക്ഷണദിനത്തില്‍ അന്താരാഷ്ട്ര റീസൈക്കിളിങ് ബിംബാകൃതിയില് കൊച്ചിയിലെ സണ്ണി ഡയമണ്ട്സ് വജ്ര പെന്‍ഡന്റ് പുറത്തിറക്കി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഇണങ്ങും വിധം റീസൈക്കിള്‍ ചെയ്യണമെന്ന് ബോധവല്‍ക്കരിക്കുകയാണ് ഈ...
റാമല്ല: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോള്‍ സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം...
ആലുവയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം യുവാവിനെ മര്‍ദ്ദിച്ച...
ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ പോക്കറ്റിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാല്‍ എന്താവും സ്ഥിതി. ഇന്നലെ മുംബൈയിലെ ബന്ധൂവിലെ ഒരു ഭക്ഷണശാലയിലാണ് ഉണ്ണാനിരുന്നയാളിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് പുകപടലങ്ങള്‍ ഉയര്‍ന്ന് ആശങ്ക പരത്തിയത്....
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസില്‍ അന്വേഷണം സ്തംഭിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം...
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രിക് ബഗ്ഗി വാഹനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചു. നടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രായമായവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം ബഗ്ഗി സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാരെ കംപാര്‍ട്ടുമെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ...
മലയാളിയെ തെറ്റില്ലാത്ത മലയാളം പഠിപ്പിച്ച പന്മന രാമചന്ദ്രന് നായര്‍ ഓര്‍മയായി. കൊല്ലം പന്മനയില് ജനിച്ച രാമചന്ദ്രന് നായര്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാള അധ്യാപകനായിരുന്നു. ശുദ്ധമായ മലയാളം എന്താണെന്നും നമ്മള് അറിയാതെ...
ദില്ലി: കേരളത്തിലെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും. രാഹുല്‍ഗാന്ധിയുമായി നാളെ രാവിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ...
കോഴിക്കോട്: നിപാ ഭീഷണിയില്‍ നിന്ന് സംസ്ഥാനം മുക്തി നേടുന്നതായി കണക്കുകള്‍. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത....
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മാര്‍ക്ക് റുട്ടിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടന്നുനീങ്ങവേ റുട്ടിന്റെ കയ്യില്‍ നിന്ന്...