കണ്ണൂര്‍: കശ്മീരിലെ കത്വ സംഭവത്തിന് പ്രായശ്ചിത്തമായി പ്രശസ്ത എഴുത്തുകാരന് കെ.പി. രാമനുണ്ണി നടത്തിയ ശയനപ്രദക്ഷിണം കയ്യാങ്കളിയില്‍ അവസാനിച്ചു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തവെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി....
മലപ്പുറം പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട. 1 കോടി 84 ലക്ഷം രൂപയുടെ കുഴല്‍പണം പട്ടാമ്പി പൊലീസ് പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന...
മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലുമാളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. ബ്ലോക്ബസ്റ്റര്‍ ചിത്രം ഗ്രേറ്റ്ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി...
സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനവും മാനസികപീഡനവും ആയിരുന്നുവെന്ന് നീനു. മാനസികപ്രശ്നമുണ്ടെന്ന അച്ഛന് ചാക്കോയുടെ ആരോപണം കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണെന്നും നീനു പറയുന്നു. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് പിന്നാലെയാണ് സേവ് എസ് ബി ഐ ചലഞ്ചുമായി ഉമ്മന്‍...
എടപ്പാള്‍: മലപ്പുറത്തെ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്ററുടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇദ്ദേഹം പ്രവര്‍ത്തിച്ചത് സദുദ്ദേശത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററിനകത്ത് വച്ച് പത്തുവയസുകാരിയായ പെണ്‍കുട്ടി...
സംസ്ഥാനത്ത് ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇത്തവണ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം നിലവില്‍...
കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് ബോട്ടിന്റെ മുന്‍വശം തകര്‍ന്നു. അപകടമുണ്ടായ ശേഷം കപ്പല്‍ നിര്‍ത്താതെ പോയെന്ന് ബോട്ടിലെ തൊഴിലാളികള്‍ പറഞ്ഞു. അപകടത്തില്‍ ബോട്ടിലെ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പള്ളിപ്പുറം സ്വദേശി ജോസ്,...
നാഗ്പൂര്‍: എതിര്‍പ്പുകള്‍ ഫലം കണ്ടില്ല, നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ന് പങ്കെടുക്കും. ഇന്നലെ വൈകിട്ട് നാഗ്പൂരിലെത്തിയ പ്രണബിനെ പൂച്ചെണ്ടുകളുമായി എത്തിയാണ് ആര്‍എസ്എസ്...
തമിഴ് സിനിമ ലോകത്തെ ഇളക്കിമറിച്ചുകൊണ്ട് രാജ്യത്താകമാനമുള്ള 2000 തിയേറ്ററുകളില്‍ രജനീകാന്ത് നായകനായുള്ള കാല പുലര്‍ച്ചെതന്നെ റിലീസ് ചെയ്തു. കേരളത്തില്‍ 200ഓളം തിയേറ്ററുകളിലാണ് കാലയുടെ പ്രദര്‍ശനം ആരംഭിച്ചത്. കൊച്ചി സരിത തിയേറ്ററില്‍...