കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി ഇന്ന് ചര്‍ച്ച നടത്തും. രാജ്യസഭ സീറ്റ് എന്ന ആവശ്യം ചര്‍ച്ചയില്‍ ജോസ് കെ. മാണി ഉന്നയിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയിലുമാണ് വ്യാപാരം.
കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ ‘ഒഴിവുദിവസത്തെ കളി’ക്കും ‘എസ് ദുര്‍ഗ’ക്കും ശേഷം പുതിയ ചിത്രം ‘ചോല’യുമായി സനല്‍ കുമാര്‍ ശശിധരന് എത്തുന്നു. സനല്‍ കുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജും നിമിഷ...
റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനത്തിലായിരുന്നു ഓഹരി നിക്ഷേപകരുടെ കണ്ണും കാതും. ഒടുവില്‍ പ്രഖ്യാപനം വന്നതോടെ വിപണി ഉണര്‍ന്നു. റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് വരുത്തുകയും റിവേഴ്സ് റിപ്പോ...
കര്‍ണാടകയില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി.രേവണ്ണയാണു ഗവര്‍ണര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ആര്.വി.ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുര്‍, ഡി.കെ.ശിവകുമാര്‍, ജി.ടി.ദേവെഗൗഡ,...
മൃദു ഭാവെ, ദൃഢ കൃത്യെ – കേരള പോലീസിന്റെ ആപ്തവാക്യമാണിത്. സംഭവം സംസ്കൃതമാണ്, മലയാളത്തിലാക്കിയാല്‍ ഇപ്പൊ നമുക്ക് ചിലപ്പോള്‍ ചിരി പൊട്ടും. ”മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍…” ചിരിക്കില്ലെങ്കില്‍ പോലീസ്...
ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയിലാണ് വര്‍ധന. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്പളം 12000 രൂപയാക്കി. അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററുടെ ശമ്പളം...
റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസിയനുസരിച്ച് റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് റിസേര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. 6.25 ശതമാനമാണ് പുതിയ നിരക്ക്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പയ്ക്ക് നല്കുന്ന...
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്...
കണ്ണൂര്‍: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസിലെ ഒരു ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊലീസിലെ...