ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ പോക്കറ്റിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാല്‍ എന്താവും സ്ഥിതി.
ഇന്നലെ മുംബൈയിലെ ബന്ധൂവിലെ ഒരു ഭക്ഷണശാലയിലാണ് ഉണ്ണാനിരുന്നയാളിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് പുകപടലങ്ങള്‍ ഉയര്‍ന്ന് ആശങ്ക പരത്തിയത്.
ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്നവര്‍ പേടിച്ച് പുറത്തേക്കോടിയെങ്കിലും ആളപായമുണ്ടായില്ല. ഫോണിന്റെ ഉടമയ്ക്ക് ചെറിയ പരിക്ക് പറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ഇപ്പോള്‍ വൈറലാവുകയാണ്.
#WATCH: Mobile phone blasts in man's pocket in Mumbai's Bhandup. (Source: CCTV Footage) (4.6.2018) pic.twitter.com/2oC9uudHq6
— ANI (@ANI) June 5, 2018