നിങ്ങളൊരു സെലിബ്രിറ്റി ആകാന്‍ മനസ്സിലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? അവസരങ്ങള്‍ തേടിയെത്തുന്നില്ലെന്ന് നിരാശയിലാണോ..? അല്ലെങ്കില്‍ സ്വന്തം ഫോട്ടോ പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷം തോന്നുന്നവരോ..? നിങ്ങളുടെ ഫോട്ടോ കേരള വിഷന്‍ ടിവി.കോം (www.keralavisiontv.com) മോഡല്‍...
മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കുരിശുമുടിയും പരിസരവും ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കി കളക്ടര്‍ ഉത്തരവിറക്കി. ടിന്നുകള്‍, കാനുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയ പരിസ്ഥിതി...
കൂത്തുപറമ്പ്: കോട്ടയംപൊയിലില്‍ വൈക്കോല്‍ ലോറിക്കു പിന്നില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാര്‍ യാത്രികരായ മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസറും കണ്ണൂര്‍ മുഴക്കുന്ന് സ്വദേശിയുമായ വിവേക്...
ഫോര്‍മുല വണ്‍ സീസണിനു നാളെ തുടക്കം. ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലൂടെയാണ് ഈ സീസണിലെ ആദ്യ റേസിനു വേഗതയുടെ രാജാക്കന്മാര് തയ്യാറെടുക്കുന്നത്. ഓരോ റേസിലും പത്ത് ടീമുകള്‍ക്കായി 20 ഡ്രൈവര്‍മാരാണ് റേസില്‍ പങ്കെടുക്കുന്നത്....
അസമിലെ നഗോണില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിനുള്ളിലാണ് സംഭവം. ക്രൂരമായി...
പാരച്യൂട്ടിന്റെ തകരാറിനെ തുടര്‍ന്ന് പരിശീലന പറക്കലിനടെ സൈനികന് മരിച്ചു. ആഗ്രയിലെ മാല്‍പ്പുര പാര വണ്‍ ബ്രിഗേഡിലെ ലാന്‍സ് നായിക് സുനില്‍ കുമാറാണ് മരിച്ചത്. പാരച്യൂട്ടില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയുണ്ടായ സാങ്കേതിക...
ആലപ്പുഴ തോട്ടപ്പള്ളി കല്പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍...
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അഴിമതി വിരുദ്ധ സമരനായകന് അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ജന്‍ലോക്പാല്‍ ബില്‍...
ഇരട്ട പദവിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത്....
മലപ്പുറം അരീക്കോട് അച്ഛന് മകളെ കൊന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്. അച്ഛന് ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകള്‍ ആതിര ദളിത് യുവാവുമായി പ്രണയത്തിലായിരുന്നതാണ് പിതാവ് രാജനെ പ്രകോപിപ്പിച്ചത്. അച്ഛന് തീരുമാനിച്ച വിവാഹത്തില്‍...