ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഏതുവിധേനയും ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും...
കൊച്ചി: വൃത്തിഹീനമായ സാഹചര്യത്തില്‍ ലെസി വിറ്റ കൊച്ചി നഗരത്തിലെ ചില കടകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൂണു പോലെ മുളച്ചുപൊങ്ങുന്ന ലെസി കടകളാകട്ടെ കാലങ്ങളായി വന്‍ നികുതിവെട്ടിപ്പാണ് നടത്തിയിരുന്നത്....
ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത് വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സുക്കര്‍ബര്‍ഗ് തന്റെ പേജില്‍ കുറിച്ചു. അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍...
ടിഡിപി എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭാ ഇന്നത്തേക്കു പിരിഞ്ഞു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചതിനെ തുടര്‍ന്നു രാജ്യസഭാ അധ്യക്ഷന്‍...
പുതുക്കോട്ട: ദ്രാവിഡ പാര്‍ട്ടികളുട ആചാര്യനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ഇ.വി. രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാന് അറസ്റ്റില്‍. സിആര്‍പിഎഫ് ജവാന് സെന്തില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ്...
ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആയുധപരിശീലനത്തിനെതിരെ നിയമനിര്‍മ്മാണം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്റെ നടപടി...
ഭുവനേശ്വര്‍: വ്യോമ സേനയുടെ പരിശീലന ജെറ്റ് വിമാനം തകര്‍ന്നു വീണു. ഝാര്‍ഖണ്ഡ്- ഒഡീഷ അതിര്‍ത്തിയിലെ മായുര്ബുഞ്ചിലാണ് അപകടം. വരണ്ടു കിടക്കുന്ന സുബര്‍ണരേഖ നദിയിലാണ് വിമാനം തകര്‍ന്നു വീണത്. ഗുരുതര പരിക്കേറ്റ...
യൂബറിന്റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. യുഎസിലെ ടെംപെയിലാണ് അപകടം. സ്വയം നിയന്ത്രിത വാഹനം അപകടത്തില്‍പ്പെട്ട് ആദ്യമായാണ് ഒരാള്‍ മരിക്കുന്നത്. റോഡ് മുറിച്ചുകടക്കവെയാണ് സ്ത്രീ വാഹനമിടിച്ചു...
ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വിജിലന്‍സ് കമ്മീഷനു പരാതി അയച്ചതും...
ചെന്നൈ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് അന്തരിച്ചു. 76 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ...