ദിലീപ് കുര്യന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസാണ് നായകന്....
എറണാകുളം പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടെ. സംഭവത്തില്‍ ആസാം സ്വദേശി മുന്നയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ്...
ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറത്ത് ആരംഭിച്ചു. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നു സര്‍വേ പലതവണ മാറ്റിവച്ചെങ്കിലും കനത്ത പോലീസ് സന്നാഹവുമായി വന്ന് അധികൃതര്‍...
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തിരുവനന്തപുരം...
എറണാകുളം പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റുമരിച്ചു. അറുപത് വയസുളള മോളി എന്ന സ്ത്രീയാണ് വെട്ടേറ്റ് മരിച്ചത്. ഭിന്നശേഷിയുളള മകനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുത്തന്‍വേലിക്കരയില്‍ ഡേവിസാണ് ഭര്‍ത്താവ്.
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം വോട്ട് ചെയ്തേക്കില്ല. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിെല രീതിയില്‍ തുല്യ അകലം പാലിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതാതികാര സമിതി...
നോട്ട് നിരോധനവും തിരിച്ച് വന്ന നോട്ടിന്റെ കണക്കിനെ സംബന്ധിച്ച വിവാദങ്ങളും ഒന്നടങ്ങിയപ്പോള്‍ ഈ നിരോധിച്ച കറന്‍സികള്‍ എന്തു ചെയ്തു എന്നറിയാന്‍ പലര്‍ക്കും കൗതുകമായിരുന്നു. അതറിയണമെങ്കില്‍ റിസര്‍വ് ബാങ്ക് ആര്‍ടിഐ പ്രകാരം...
ജോഷി തോമസിന്റെ സംവിധാനത്തില്‍ മലയാളത്തിലെ യുവതാരനിര ഒന്നിച്ചെത്തുന്ന ‘നാം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിലുളള ഒരു തകര്‍പ്പന്‍ പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം രണ്ടര ലക്ഷത്തില്‍പ്പരം...
ബംഗളൂരുവിനെ കീഴടക്കി ചെന്നൈയിന് എഫ്സി വീണ്ടും ഐഎസ്എല്‍ ചാന്പ്യന്മാര്. ആവേശോജ്വല പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. കപ്പടിച്ചതിനൊപ്പം ബംഗളൂരുവിനെ അവരുടെ മണ്ണില്‍ കീഴടക്കിയെന്ന സവിശേഷതയുമുണ്ട്്. ചെന്നൈയിന്റെ രണ്ടാം...
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. മൂന്നാമത്തെ ടീസറില്‍ റഹ്മാനാണ് താരം. ചിത്രത്തില്‍ പ്രൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യമാണ് റഹ്മാനും എന്ന് സൂചന നല്‍കുന്നതാണ്...