മോസ്കോ: ലോകകപ്പിലെ ആദ്യജയം തേടി ബ്രസീല്‍ ഇന്നിറങ്ങും. വൈകീട്ട് 5.30ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്നത്തെ...
മോസ്കോ: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് മുന്നില്‍ കരനിഴല്‍ വീണിരിക്കുകയാണ്. ആദ്യമത്സരത്തില്‍ ഐസ്ലാന്റുമായി സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍...
മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീനയെ 3-0നു തകര്‍ത്തെറിഞ്ഞ് ക്രൊയേഷ്യ. രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍...
നോട്ടിംഗ്ഹാം: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ടീം ഇംഗ്ലണ്ട്. ജോണി ബെയര്‍സ്റ്റോയുടെയും (139) അലക്സ് ഹെയ്സിന്റെയും (147) സെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരേ...
സരാന്‍സ്ക്: സ്വന്തം നാട്ടില്‍ കരുത്ത് തെളിയിച്ച് റഷ്യ. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യരാജ്യമായി റഷ്യ മാറി. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയാണ് റഷ്യ മുന്നോട്ട്...
റഷ്യന്‍ ലോകകപ്പില്‍ ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്കി ജപ്പാന്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയക്കെതിരെ ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ജപ്പാന് ഏഷ്യ്ക്ക് അഭിമാനമായത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം....
പരിക്കില്‍ വലയുന്ന ബ്രസീല്‍ താരം നെയ്മറിന് വേദനിപ്പിക്കുന്ന ഒരു പുതിയ റെക്കോര്‍ഡ് കൂടി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട കളിക്കാരനെന്ന റെക്കോര്‍ഡാണ്...
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ആരോപണം നിഷേധിച്ച് ശ്രീലങ്കന്‍ നായകന് ദിനേശ് ചണ്ഡിമല്‍. ചണ്ഡിമലിനെതിരെ ഐ.സി.സി കുറ്റംചുമത്തിയതോടെയാണ് താരം രംഗത്തെത്തിയത്. ചണ്ഡിമലിന്റെ അപേക്ഷ പ്രകാരം ഐ.സി.സി വാദം കേള്‍ക്കും. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ...
മോസ്കോ: അര്‍ജന്റീനയ്ക്കും ജര്‍മ്മനിക്കും പിന്നാലെ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിനും ആദ്യ അങ്കത്തില്‍ തിരിച്ചടി. സ്വിറ്റ്സര്‍ലന്റിനെതിരായ മത്സരത്തില്‍ 1-1 എന്ന നിലയില്‍ ബ്പസീലിന് സമനില വഴങ്ങേണ്ടി വന്നു. ബ്രസീലിനായി കുട്ടീഞ്ഞ്യോയും...
മോസ്കോ: ലോകചാമ്പ്യന്മാരായ ജര്‍മനിക്ക് ഇന്ന് ആദ്യ മത്സരം. രാത്രി 8.30 നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് എതിരാളികള്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീം യോഗ്യത റൗണ്ടിലെ എല്ലാ കളിയും ജയിച്ചാണ്...