കൊച്ചി:ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ രണ്ട് പേര് അറസ്റ്റില്‍.പെരുമ്പാവൂർ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ...
ന്യൂഡൽഹി:പെട്രോളിയം ഉല്‍പ്പന്നങ്ങളെ തല്ക്കാലം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെയാണിത്. ഈ വിഷയത്തില്‍ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ തുടരും. ജിഎസ്ടി നഷ്ടപരിഹാര സെസ് ജൂലൈയ്ക്ക് ശേഷവും...
ന്യൂഡൽഹി: ജിഎസ്ടി കുടിശ്ശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ...
കൊച്ചി:സെൻട്രൽ ജിഎസ്ടി ആക്ടിലെ സെക്ഷൻ 83 അനുസരിച്ച് ബാങ്ക് ഇടപാടുകൾ തടഞ്ഞത് മാറ്റണമെങ്കിൽ ബാങ്ക് ഗ്യാരണ്ടിയായി 30 കോടി കെട്ടി വയ്ക്കണമെന്ന ഡിജിജിഐ ഓർഡറിന് ഹൈക്കോടതി സ്റ്റേ. കേരള കമ്മ്യൂണിക്കേറ്റർസ്...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന് ലോക്സഭയില്‍ അവതരിപ്പിച്ച് തുടങ്ങി. 15-ാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റായിരിക്കും...
ദില്ലി: ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി നിരക്ക് നിശ്ചയിക്കൽ അടക്കമുള്ള നിർണായക വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ കൗൺസിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ ജിഎസ്ടിയില്‍ വെട്ടിപ്പ്. 500 കോടിയോളം രൂപയുടെ വിറ്റുവരവിന്മേല് അടച്ചിട്ടില്ല. 122 വന്‍കിട സ്ഥാപനങ്ങളില്‍ മാത്രം നടത്തിയ പരിശോധനയിലെ കണക്കാണിത്. നികുതിയടക്കാത്തതില് ഏറെയും ഫര്‍ണിച്ചര്‍ വ്യാപാരസ്ഥാപനങ്ങളാണ്.
നികുതി വെട്ടിച്ചെന്ന സംശയത്തില്‍ സംസ്ഥാന വ്യാപകമായി ജിഎസ്ടി റെയ്ഡ്. വാറ്റ് നികുതി നല്ല നിലയില്‍ ലഭിച്ചിരുന്ന സ്ഥാപനങ്ങളിലാണ് പരിശോധന. മുഖ്യ ഇനങ്ങളിലെ ജിഎസ്ടി വരുമാനത്തില്‍ മാത്രം 1292 കോടിയുടെ ഇടിവ്.
കൊച്ചി: സിനിമാ ടിക്കറ്റില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജിഎസ്ടിക്ക് പുറമേ 10...
ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ നിലവില്‍ 28% നികുതിയുള്ള ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ കണ്ടീഷനര്‍, 32 ഇഞ്ചില്‍...