സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച വിനോദനികുതിയില്‍ ഇളവുവരുത്തിയേക്കും. പത്തുശതമാനം നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഫെഫ്ക ഭാരവാഹികള്‍. ചലച്ചിത്രപ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്....
സാധാരണ ഉല്‍പ്പന്നങ്ങള്‍ക്ക് പോലും വില വര്‍ദ്ധിക്കുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ആഢംബര വസ്തുക്കള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്ന കണക്ക്കൂട്ടലുകളെ തകിടം മറിച്ചാണ് ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും പ്രളയ സെസ് ഏര്‍പ്പെടുത്തിയത്....
തിരുവനന്തപുരം: വ്യാഴാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പ്രളയസെസ് ജിഎസ്ടിക്ക് മുകളില്‍ ചുമത്തില്ല, ഉല്പന്നത്തിന്റെ അടിസ്ഥാന വിലയ്ക്ക് മുകളിലായിരിക്കും നടപ്പാക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളെ...
ഫെബ്രുവരി ഒന്നിന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ നിലവിലുള്ള ആദായ നികുതി പരിധി ഉയര്‍ത്തുമോ..? ഇന്ത്യയിലെ ആയിരക്കണക്കിനാളുകള്‍ ഉറ്റു നോക്കുന്ന ഇളവ് ജെയ്റ്റ്ലിയുടെ ബജറ്റിലുണ്ടാവുമോ എന്നാണ്...
ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ടായ റവന്യു വരുമാന നഷ്ടം പരിശോധിക്കാന്‍ മന്ത്രിതല സമിതി. സമിതിക്ക് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നേതൃത്വം നല്‍കും. സംസ്ഥാന ധനമന്ത്രി തോമസ്...
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രളയ സെസ് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി. ഒരു ശതമാനം സെസ് രണ്ട് വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരത്തില്‍ മാത്രമാണ് സെസ് പിരിക്കാനുള്ള...
ജിഎസ്ടിയില്‍ ഒരു ശതമാനം സെസ് ചുമത്തുന്നത് വഴി 500 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.സംസ്ഥാന ബജറ്റില്‍ ഇത്തവണ പ്രളയാനന്തര കേരളത്തിന്റ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക പാക്കേജ്...
വ്യാപാരികള്‍ മാസം തോറും സമര്‍പ്പിക്കേണ്ട ജിഎസ്ടി റിട്ടേണ്‍ വൈകിയാല്‍ ഇനി മുതല്‍ 50,000 രൂപ പിഴ നല്‍കേണ്ടി വരും. ഇത് വരെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ദിവസം 50 രൂപ...
ജിഎസ്ടി കൗണ്‍സില്‍ ജനുവരി 10ന് യോഗം ചേര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകള്‍ക്കും, വീടുകള്‍ക്കും ജിഎസ്ടി നിരക്ക് കുറക്കാന്‍ നടപടിയെടുക്കും. ഇതനുസരിച്ച് 5% ജിഎസ്ടിയായി കുറയും. നിലവിലുള്ള ജിഎസ്ടി നിരക്ക് 18 ശതമാനമാണ്.
ചരക്ക് സേവന നികുതിയില്‍ ( ജി.എസ്.ടി ) ഇളവുകള്‍ നല്‍കിയതോടെ ചില ഉത്പന്നങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ വില കുറയും. 23 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് താഴ്ത്തിയിട്ടുണ്ട്. സിമന്റ്, വാഹനഭാഗങ്ങള്‍...