ജിഎസ്ടി വിലക്കയറ്റത്തിന് കാരണമായെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കയറ്റുമതിക്കാരെയും ചെറുകിട വ്യവസായികളേയും ജിഎസ്ടി പ്രതികൂലമായി ബാധിച്ചു. നേരത്തെ ഒന്നരക്കോടി വരെ...
ചെറുകിട വ്യാപാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവരെ പ്രതിമാസ റിട്ടേണില്‍നിന്ന് ഒഴിവാക്കിയും 50000 രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പാന്‍ കാര്‍ഡ് വേണമെന്ന ഉത്തരവ്...
സംസ്ഥാനത്തെ ചില ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടപടി കൈക്കൊള്ളുന്നു. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന നടത്തുവാനാണ് തീരുമാനം. ചരക്കു...
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി ബാധകമായ ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ പണം നല്കിയാല് രണ്ട് ശതമാനം നികുതി ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരമാവധി...
സെപ്തംബര്‍ ഒമ്പതിനു ചേരുന്ന ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ ഭക്ഷണസാധനങ്ങള്‍ക്കുള്ള നികുതി രണ്ടു ശതമാനം താഴ്ത്തണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതുസംബന്ധിച്ച കേരളത്തിന്റെ അഭിപ്രായം കേന്ദ്രധനമന്ത്രിക്ക് നിവേദനം മുഖേന...
സംസ്ഥാനത്ത് ജിഎസ്ടിയുടെ മറവില്‍ വിലക്കയറ്റമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം...
ജിഎസ്ടിക്കെതിരെ നിയമസഭയില്‍ സിപിഎം എംല്‍എമാരുടെ രൂക്ഷ വിമര്‍ശനം. നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം പൊള്ളയാണെന്ന് എം സ്വരാജ് പറഞ്ഞു. വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്ക് ഇല്ലെന്നും സ്വരാജ് പരഹിസിച്ചു. ജിഎസ്ടിക്ക്...